മധ്യപൂര്‍വ രാഷ്ട്രങ്ങളിലെ സംഘര്ഷങ്ങളവസാനിപ്പിക്കുന്നതിന് മാര്‍പാപ്പയുടെ അടിയന്തിര സഹായം തേടിക്കൊണ്ട് കത്തോലിക്കാ, ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസുമാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സംയുക്തമായ അഭ്യര്‍ത്ഥന നല്കി.
ആഭ്യന്തരയുദ്ധത്തിലും ഭീകരാക്രമണങ്ങളിലും തകര്‍ന്നടിഞ്ഞ സിറിയയിലെ നഗരമായ ആലെപ്പോയെ പുനഃനിര്‍മ്മിക്കാനുള്ള പദ്ധതികളുമായി മെല്‍ക്കൈറ്റ് കത്തോലിക്കാ ആര്‍ച്ചുബിഷപ് ഷാങ് ക്ലെമന്റ് ഷാങ്ബാര്ത്ത് ശ്രമം തുടങ്ങി. ലക്ഷകണക്
വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ കബറിടം ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചു. പോള്‍ ആറാമന്റെ 39-ാം ചരമവാര്‍ഷിക ദിനത്തില്‍ കബറിടത്തിലെത്തിയ മാര്‍പാപ്പ അര മണിക്കൂര്‍ പ്രാര്‍ത്ഥന നടത്തി. ജനനനിയന്ത്രണം ഉള്‍പ്
ദൈവവചനം പങ്കുവയ്ക്കാനും മറ്റുള്ളവര്‍ക്കു പ്രചോദനം പകരാനും സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുമെന്ന് ഏഷ്യന്‍ യുവജനദിനാഘോഷത്തില്‍ സംബന്ധിച്ചവര്‍ പ്രഖ്യാപിച്ചു. ഇന്‍ഡോനേഷ്യയില്‍ നടന്ന സമ്മേളനത്തില്‍ 21 ഏഷ്യന്‍ രാജ്യങ്ങളില്‍ ന
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പേരിലുള്ള ജോസഫ് റാറ്റ്സിംഗര്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയിരിക്കുന്ന സമ്മാനത്തിനു 2016-ല്‍ അര്‍ഹരായ മോണ്‍. ഇനോസ് ബിഫി, അയോനിസ് കൂരെംപെലസ് എന്നിവരുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാ
ഏഷ്യന്‍ രാജ്യമായ മ്യാന്മറിലേയ്ക്ക് ഈ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്രതീക്ഷിത സ ന്ദര്‍ശനം ഉണ്ടായേക്കുമെന്നു വാര് ത്ത. വത്തിക്കാന്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ സന്ദര്‍ശിക്കാന്‍ ആലോചനകളുണ്ടായ
അമേരിക്കന്‍ സെനറ്റില്‍ അവതരിപ്പിച്ച പുതിയ കുടിയേറ്റ ബില്ലിനെ കത്തോലിക്കാ മെത്രാന് സംഘം എതിര്‍ക്കുന്നു. വിവേചനാപരമായ ഈ നിര്‍ദ്ദിഷ്ട നിയമം ഏതാനും തലമുറകള്‍ക്കു മുമ്പു നിലവിലുണ്ടായിരുന്നെങ്കില്‍ ഈ രാജ്യത്തെ പടുത്തുയര
ദക്ഷിണ നൈജീരിയായിലെ കത്തോലിക്കാ പള്ളിയിലുണ്ടായ ആക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. അക്രമത്തിനിരകളായ എല്ലാ കുടുംബങ്ങളോടും മാര്‍പാപ്പ തന്റെ ദുഃഖവും പ്രാര്‍ത്ഥനകളും അറിയിച്ചു.
ഹംഗറിയില്‍ നാലു മക്കളുള്ള അമ്മമാര്‍ക്ക് ആദായ നികുതി വേണ്ട
വിശുദ്ധ പോള്‍ ആറാമന്റെ തിരുനാള്‍ മെയ് 29 ന്