കത്തോലിക്കാ മനഃശാസ്ത്രജ്ഞരുടെ സമ്മേളനം

കത്തോലിക്കാ മനഃശാസ്ത്രജ്ഞരുടെ സമ്മേളനം
Published on

മാനസികാരോഗ്യ രംഗത്ത് വര്‍ധിച്ചുവരുന്ന വെല്ലുവിളികള്‍ തരണം ചെയ്യാന്‍ മനഃശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ കോണ്‍ഫെറ്ന്‍സ് ഓഫ് കാത്തലിക് സൈക്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യയുടെ കേരള റീജിയണല്‍ മീറ്റിംഗും ഏകദിന സെമിനാറും നടത്തി. മൂവാറ്റുപുഴ രൂപത മെത്രാന്‍ എബ്രാഹം മാര്‍ ജൂലിയോസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മൈന്‍ഡ് പവര്‍ ട്രെയിനര്‍ അനിതാ ദിലീപ് സെമിനാര്‍ നയിച്ചു. സിസിപിഐ സെക്രട്ടറി റവ. ഡോ. പി.എന്‍. ജോസഫ് അധ്യക്ഷനായിരുന്നു. റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. ജോസ് മാപ്പിളമാട്ടേല്‍, ഫാ. ജോസഫ് കൈമലയില്‍, ഫാ. തോമസ് മതിലകം എന്നിവര്‍ പ്രംസഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org