കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ടി വി നല്‍കി

കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ടി വി നല്‍കി

എറണാകുളം: എറണാകുളം-അങ്കമാലി അതിരൂപതയില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യത്തിനായി, അതിരൂപതാ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ ടിവികള്‍ നല്‍കി. അതിരൂപതാ ടീച്ചേഴ്‌സ് ഗില്‍ഡ് ഡയറക്ടര്‍ റവ. ഡോ. പോള്‍ ചിറ്റിനപ്പിള്ളി വിതരണം ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപതാ പ്രസിഡന്റ് പോള്‍ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ജീബാ പൗലോസ്, ഡെന്നീസ് ജോര്‍ജ്, സി. ജിസ്സി മരിയ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org