ഫാ. ജൂലിയസ് സിബിസിഐ സെക്രട്ടറി

കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയായി ഫാ. ജൂലിയസ് അറയ്ക്കല്‍ നിയമിതനായി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ ദേശീയ പ്രസിഡന്‍റായ ഇദ്ദേഹം തൃശൂര്‍ അമല മെഡിക്കല്‍ കോളജ് ജോയിന്‍റ് ഡയറക്ടറാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org