കുറ്റിക്കാട് ജീവധാര ഫാമിലി റിന്യൂവല്‍ സെന്‍ററില്‍ ദമ്പതീധ്യാനം

കുറ്റിക്കാട്: ഡൊമിനിക്കന്‍ സന്ന്യാസിനീ സമൂഹത്തിന്‍റെ തൃത്വത്തില്‍ ദമ്പതീധ്യാനത്തിനു വേദിയൊരുക്കുന്നു. കുറ്റിക്കാട് ജീവധാര ഫാമിലി റിന്യൂവല്‍ സെന്‍ററില്‍ ജൂലൈ 28 മുതല്‍ ആഗസ്റ്റ് 1 വരെയാണു ധ്യാനം കുടുംബജീവിതത്തെയും അത് ഇന്നു നേരിടുന്ന വെല്ലുവിവിളികളുമാണു പ്രധാന ധ്യാനവിഷയം. സ്നേഹവും ത്യാഗവും നിറഞ്ഞ കുടുംബജീവിതം കെട്ടിപ്പടുക്കാനുള്ള പ്രാര്‍ത്ഥനാപൂര്‍വമായ ചിന്തകളും വികലനങ്ങളും ഉള്‍ക്കൊള്ളുന്ന ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. 0480-2746028, 9446235624.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org