
‘ആര്‍ട്ടിക്കിള്‍ – 15;’ സിനിമയും ജീവിതവും
ഇന്ത്യന്‍ ഭരണഘടനയിലെ സമത്വത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ആര്‍ട്ടിക്കിള്‍ – 15. ജാതി, മതം, ലിംഗം, വംശം, പിറന്ന ഇടം എന്നിവയുടെ പേരില്‍ ആരെയും വിവേചനത്തിനു വിട്ടുകൊടുത്തുകൂടാ എന്നുള്ള ഭരണഘടനയുടെ അവകാശതിട്ടൂരം. ഈ അടുത