സ്വാശ്രയഭാരതം ലക്ഷ്യമിട്ടുള്ള കോവിഡാനന്തര ഇന്ത്യയുടെ പുനര്‍നിര്‍മാണ പരിപാടികള്‍ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തികോത്തേജക പ്രഖ്യാപനങ്ങളായി പുറത്തുവന്നു. 200 ലക്ഷം കോടിവരുന്ന നമ്മുടെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ (ജിഡി
പിറന്ന നാട്ടിലേക്കു പ്രവാസിയെത്തുന്നത്, പ്രതീക്ഷയുടെ ആകാശം മുറിച്ചോ, പ്രത്യാശയുടെ നൗകയിലേറിയോ അല്ല. ‘വന്ദേ ഭാരത്’ ഒരു രക്ഷാദൗത്യമാകയാല്‍ ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും മണ്ണിലേക്കു തന്നെയാണവര്‍ തിരികെയെത്ത
ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങാന്‍ നിശ്ചയിച്ചു 36 കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും നടന്നവശരായി, പാളത്തില്‍ തളര്‍ന്നുവീണ് ഉറങ്ങിപ്പോയ 16 തൊഴിലാളികള്‍ ചരക്കുതീവണ്ടി കയറി മരിച്ച മഹാരാഷ്ട്രയിലെ ഔറംഗബാദ
രണ്ടര ലക്ഷത്തിലധികം മനുഷ്യജീവനെടുത്ത കൊറോണ വൈറസിന്റെ ആഗോളഭീഷണിയെ മാരകമാക്കിയത് അതിന്റെ അതിവേഗ വ്യാപനത്തിനുള്ള പ്രഹരശേഷിയാണ്. സാമൂഹികാകലത്തിലൂടെ ലോകം നിശ്ചലമായതങ്ങനെയാണ്. കര-വ്യോമ-ജലപാതകള്‍ ആളും ആരവവുമൊഴിഞ്ഞു വിജന
വിവരം നല്ലൊരു വിപണനവസ്തുവായി മാറിയ വിവര- സാങ്കേതികതയുടെ ഈ വിപ്ലവകാലത്ത്, അതു വില്പനയ്ക്കു വച്ചുവെന്ന ആരോപണത്തെ നേരെചൊവ്വേ നേരിടാന്‍ പോലുമാകാതെ, നിസ്സഹായതയിലാണു വിപ്ലവപാര്‍ട്ടി നേതൃത്വം നല്കുന്ന കേരളത്തിലെ ഇടതുസര്ക്
കോവിഡിനു മുമ്പും ശേഷവും എന്ന മട്ടില്‍ ഈ കാലത്തെ പകുത്ത മഹാമാരി, പുതിയ ഇടങ്ങളില്‍ അതിന്റെ സംഹാര സാന്നിധ്യം ശക്തമായി തുടരുമ്പോഴും അസാധാരണമായ ആസൂത്രണ മികവില്‍ കേരളത്തില്‍ പതുക്കെ അതു നിയന്ത്രണവിധേയമാവുകയാണ്. രോഗതീവ്രതയ
പരിത്യക്തതയുടെ ശൂന്യത ഉയര്‍ത്തുന്ന പരിഭ്രാന്തിയില്‍ നിരന്തരം പരീക്ഷിക്കപ്പെടുന്ന കൊറോണ നാളുകളിലൂടെ നാം ഇപ്പോഴും തുടരുകയാണ്. തെറ്റുന്ന പതിവുകളും, മാറുന്ന പരിഗണനകളും കോവിഡ് 19 കൊണ്ടുവന്ന പുതിയ ജീവിതക്രമമാണ്. ഉപേക്ഷിക്ക
“ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്മാര് യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് സമാധാനം!” (യോഹ. 20:19) ആശ്വാസത്തോടെ കതകു തുറന്നു പുറത്തേക്കിറങ്ങുന്നതു പോലെ ലളിതവു
അഖിലേന്ത്യാ ലോഗോസ് പരീക്ഷ മാറ്റിവച്ചു
മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടി കയറി