ഫാ. ആന്‍റണി അറയ്ക്കല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഘടനാ പ്രസിഡന്‍റ്

ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഘടനയായ സേവ്യര്‍ ബോര്‍ഡ് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ഇന്ത്യ ദേശീയ പ്രസിഡന്‍റായി ഫാ. അറയ്ക്കല്‍ നിയമിതനായി. എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ്, കളമശ്ശേരി സെന്‍റ് പോള്‍സ് കോളജുകളുടെ ചെയര്‍മാനും മാനേജരുമാണ് ഫാ. അറയ്ക്കല്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org