ഫാ.ഹെന്‍റി പട്ടരുമഠത്തില്‍ എസ് ജെ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡീന്‍

റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡീന്‍ ഓഫ് സ്റ്റഡീസ് ആയി ഫാ. ഹെന്‍റി പട്ടരുമഠത്തില്‍ എസ് ജെ യെ നിയമിച്ചു. മൂന്നു വര്‍ഷത്തേയ്ക്കാണ് നിയമനം. ഈ പദവിയിലെത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ബൈബിള്‍ പണ്ഡിതനാണ് ഫാ. ഹെന്‍റി. ഈശോസഭാ കേരളാ പ്രോവിന്‍സ് അംഗമായ ഫാ. പട്ടരുമഠത്തില്‍ വരാപ്പുഴ അതിരൂപതയിലെ പൊറ്റക്കുഴി ലിറ്റില്‍ ഫ്ളവര്‍ ഇടവകാംഗമാണ്. ചോദ്യോത്തരരൂപത്തിലുള്ള 'മലയിലെ പ്രസംഗം' എന്ന ശ്രദ്ധേയമായ പുസ്തകത്തിന്‍റെ രചയിതാവാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org