ഫാ. ജെര്‍വിസ് ഡിസൂസ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി

ഫാ. ജെര്‍വിസ് ഡിസൂസ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി

കാത്തലിക് ബിഷപ്സ് കോണ്‍ ഫെറന്‍സ് ഓഫ് ഇന്ത്യയുടെ ഡെപ്യൂ ട്ടി സെക്രട്ടറി ജനറലായി മുംബൈ അതിരൂപതയിലെ ഫാ. ജെര്‍വിസ് ഡിസൂസ നിയമിതനായി. സെന്‍റ് പയസ് ടെന്‍ത് കോളജിലെ ഓറിയന്‍റേഷന്‍ പ്രോഗ്രാം ഡയറക്ടറാണ്. അതിരൂപതാ ജുഡീഷ്യല്‍ വികാരി, വെസ്റ്റേണ്‍ റീജിയണ്‍ ബിഷപ്സ് കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ബാംഗ്ലൂരില്‍ ചേര്‍ന്ന സിബിസിഐ ജനറല്‍ അസംബ്ലിയാണ് നിയമനം നടത്തിയത്. മോണ്‍. ജോസഫ് ചിന്നയ്യനാണ് നിലവില്‍ ഡെപ്യൂട്ടി സെക്രട്ടറി. പുതിയ സെക്രട്ടറി ജൂണ്‍ 1-ന് ചാര്‍ജ്ജെടുക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org