ഫാ. കുണ്ടുകുളം തിയോളജിക്കല്‍ അസോസിയേഷന്‍ പ്രസിഡന്‍റ്

ഫാ. കുണ്ടുകുളം തിയോളജിക്കല്‍ അസോസിയേഷന്‍ പ്രസിഡന്‍റ്

ഇന്ത്യന്‍ തിയോളജിക്കല്‍ അസോസിയേഷന്‍റെ (ഐടിഎ) റൂബി ജൂബിലിയോടനുബന്ധിച്ചുള്ള സെമിനാറും സമ്മേളനവും ബാംഗ്ലൂരില്‍ നടന്നു. റവ. ഡോ. വിന്‍സന്‍റ് കുണ്ടുകുളം അ സോസിയേഷന്‍റെ പുതിയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. ആലുവ സെന്‍റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയിലെ പ്രൊഫസറാണ് ഫാ. കുണ്ടുകുളം. കോട്ടയം സ്വദേശിയായ കൊച്ചുറാണി എബ്രാഹം വൈസ് പ്രസിഡന്‍റായും ഈശോസഭാംഗം ഫാ. ഇരുദയരാജ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സലേഷ്യന്‍ സഭയിലെ ഫാ. ജോയി പുളിക്കനാണ് ട്രഷറര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org