ഫാ. വര്‍ഗീസ് മാണിക്കത്ത് വിയാനി പ്രിന്‍റിംഗ്സ് മാനേജര്‍

ഫാ. വര്‍ഗീസ് മാണിക്കത്ത് വിയാനി പ്രിന്‍റിംഗ്സ് മാനേജര്‍

കൊച്ചി: എറണാകുളം അതിരൂപതയുടെ കീഴിലുള്ള പ്രമുഖ പ്രിന്‍റിംഗ് സ്ഥാപനമായ വിയാനി പ്രിന്‍റിംഗ്സിന്‍റെ മാനേജിംഗ് ഡയറക്ടറായി ഫാ. വര്‍ഗീസ് മാണിക്കത്ത് ചാര്‍ജെടുത്തു. ഫാ. ഫ്രാന്‍സിസ് അരീക്കല്‍ സ്ഥലം മാറിപ്പോയ ഒഴിവിലാണു പുതിയ നിയമനം. എറണാകുളം പെരുമാനൂര്‍ ലൂര്‍ദ്ദ് മാതാ ഇടവകാംഗമായ ഫാ. വര്‍ഗീസ് മാണിക്കത്ത് കൊരട്ടി നൈപുണ്യ വെല്‍ഫയര്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടറായി സേവനം ചെയ്തു വരികയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org