കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കെസിബിസി പ്രസിഡന്‍റ്

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കെസിബിസി പ്രസിഡന്‍റ്

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തിരഞ്ഞെടുത്തു. കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ വൈസ്പ്രസിഡന്‍റായും ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് സെക്രട്ടറി ജനറലുമായി തിരഞ്ഞെടുക്കപ്പെട്ടു. 2019 ഡിസംബര്‍ 4-6 തീയതികളില്‍ പിഒസിയില്‍ നടന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org