കെ.സി.എസ്.എല്‍. ഭാരവാഹികള്‍

കെ.സി.എസ്.എല്‍. ഭാരവാഹികള്‍

കൊച്ചി: കേരള കാത്തലിക് സ്റ്റുഡന്‍സ് ലീഗിന്‍റെ (കെസിഎസ്എല്‍) സംസ്ഥാന പ്രസിഡന്‍റായി മാത്തുക്കുട്ടി കുത്തനാപ്പിള്ളില്‍ (ഇടുക്കി രൂപത) തിരഞ്ഞെടുക്കപ്പെട്ടു. തങ്കമണി സെന്‍റ് തോമസ് എച്ച്.എസ്.എസ് പ്രിന്‍സിപ്പലാണ്. ജനറല്‍ ഓര്‍ഗനൈസറായി സിറിയക് നരിതൂക്കിലും (കാഞ്ഞിരപ്പിള്ളി രൂപത) ജനറല്‍ ട്രഷററായി മനോജ് ചാക്കോയും (ചങ്ങനാശ്ശേരി അതിരൂപത) തിരഞ്ഞെടുക്കപ്പെട്ടു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെസിഎസ്.എല്‍-ന് 25 കത്തോലിക്കാ രൂപതകളില്‍ യൂണീറ്റുകളുണ്ടെന്നു ജനറല്‍ ഡയറക്ടര്‍ ഫാ. തോംസണ്‍ പഴയചിറപീടികയില്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org