ക്രിസ്തീയ ഗാനാവലി പ്രവര്‍ത്തനം ആരംഭിച്ചു

ക്രിസ്തീയ ഗാനാവലി പ്രവര്‍ത്തനം ആരംഭിച്ചു

കോട്ടയം: സൗജന്യ മലയാളം ക്രൈസ്തവ റിസോര്‍സ് വെബ്സൈറ്റ് ക്രൈസ്തവ കൈരളിക്കായി അണിയിച്ചൊരുക്കിയ മലയാളം ക്രിസ്തീയ ഗാനാവലി വെബ് സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

മലയാള ക്രൈസ്തവ കൈരളി പാടി ആരാധിച്ചതായ പഴയതും പുതിയതുമായ ആയിരത്തില്‍പരം ഗാനങ്ങളുടെ വരികള്‍ ഇപ്പോള്‍ ഈ വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടാതെ വിവിധ പാട്ട്പുസ്തകങ്ങള്‍, ഗാനരചയിതാക്കളുടെ ജീവ ചരിത്രം, ഗാനങ്ങള്‍ രചിക്കാന്‍ ഇടയായ സന്ദര്‍ഭം എന്നിവയും ലഭ്യമാണ്. കൂടുതല്‍ ഗാനങ്ങള്‍ വരും ദിനങ്ങളില്‍ ലഭ്യമാക്കും എന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു. വെബ്സൈറ്റ്: ംംംwww.kristheeyagaanavali.com ഫേസ്ബുക്ക് പേജ്: https://www.facebook.com/kri-stheeyagaanavali/

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org