Latest News
|^| Home -> International -> കുടിയേറ്റം: മാര്‍പാപ്പയ്ക്കെതിരെ പ്രതിഷേധം

കുടിയേറ്റം: മാര്‍പാപ്പയ്ക്കെതിരെ പ്രതിഷേധം

Sathyadeepam

മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിന്‍റെ പേരില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കെതിരെ യൂറോപ്പിലെ തീവ്രവലതുപക്ഷസംഘടനകള്‍ പ്രതിഷേധമുയര്‍ത്തുന്നു. റോമില്‍ പാപ്പയ്ക്കെതിരെ പ്രകടനം നടത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുടിയേറ്റക്കാരേയും അഭയാര്‍ത്ഥികളേയും സ്വീകരിച്ചു സംരക്ഷിക്കണമെന്നതാണ് മാര്‍പാപ്പയുടേയും കത്തോലിക്കാസഭയുടേയും നിലപാട്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അനേകം പേര്‍ കുടുതല്‍ അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും വരുന്നതിനെതിരാണ്. ജനങ്ങളുടെ വികാരം മുതലാക്കുന്നതിനു രാഷ്ട്രീയപാര്‍ടികളും ഈ നിലപാടു സ്വീകരിക്കുന്നുണ്ട്. എന്നാല്‍ മാനുഷീകമായ വികാരവും അനുകമ്പയുമാണ് കുടിയേറ്റക്കാരോടു പുലര്‍ത്തേണ്ടതെന്നു സഭ വാദിക്കുന്നു.

Comments

2 thoughts on “കുടിയേറ്റം: മാര്‍പാപ്പയ്ക്കെതിരെ പ്രതിഷേധം”

  1. Steephan says:

    Don’t u have no other news to publish? Are you not ashamed to publish the photo of a Pope Francis in such a way? Please go beyond the standard of a third rate online masala news portal

  2. There is nothing unshamable about that photo. Every Catholic has a right to know what is happening in the church and how others look look at it . Catholic media in the west like Catholic Herald publishes everything ,positive as well as negative ( of course not the yellow kind of stuff ) . The biggest problem now Catholic church is facing is the aftermath of scandals and cover ups, whether in Kerala or America . True, media sometimes punishes the Church unfairly. But as Catholic News Agency (CNA) put it ,but for the media , many skeletons in the cupboard and closet would have remained undetected , and the scandals continued unabated devouring the church and making the faithful leave or at least terribly embarrassed.

Leave a Comment

*
*