ധീരമായ നടപടി

ജോസഫ് നരികുളം, നായരമ്പലം

മൂന്നാര്‍ ചിന്നക്കനാലില്‍ കയ്യേറ്റ ഭൂമിയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ത്ഥനാസംഘത്തിന്‍റെ പേരില്‍ ടോം സക്കറിയ എന്ന വ്യക്തി സ്ഥാപിച്ച കുരിശും മറ്റു സ്ഥാപനങ്ങളും ഒഴിപ്പിച്ചതു ഗവണ്‍മെന്‍റ്ഭൂമി കയ്യേറുന്നവര്‍ക്ക് ഒരു പാഠമാണെന്നു കരുതുന്നു. ഇങ്ങനെ കയ്യേറ്റം നടത്തുന്നവരെ നിയമത്തിന്‍റെ മുമ്പില്‍ കൊണ്ടുവരേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org