ഡിജിറ്റല്‍ ചങ്ങലകള്‍…

Published on

ജോസഫ് മേനാച്ചേരി, തൃപ്പൂണിത്തുറ

സത്യദീപം ആഗസ്റ്റ് 24 (ലക്കം 4) ല്‍ പ്രസിദ്ധീകരിച്ച 'ഡിജിറ്റല്‍ ചങ്ങലകള്‍ പൊട്ടിച്ചെറിയുക' എന്ന ശ്രീമതി റീതു ജോസഫിന്‍റെ ലേഖനം വളരെ അഭിനന്ദനമര്‍ഹിക്കുന്നു. ഇന്നത്തെ യുവതലമുറയ്ക്കുള്ള ഒരു താക്കീതായി ഇതിനെ പരിഗണിക്കാം. രാഷ്ട്രനിര്‍മാണത്തില്‍ മുഖ്യപങ്കു വഹിക്കേണ്ട യുവതലമുറ തങ്ങളുടെ കഴിവുകള്‍ ഡിജിറ്റല്‍ ലോകത്ത് അടിയറ വയ്ക്കുകയാണ്. അടുത്തിരിക്കുന്ന മാതാപിതാക്കന്മാരെയും സഹോദരങ്ങളെയും അയല്‍ക്കാരയും മനസ്സിലാക്കാതെ, അറിയാതെ അകലങ്ങളിലുള്ള അപരിചിതരെ കരവലയത്തിലാക്കി അവര്‍ ആഘോഷിക്കുന്നു. അപരിചരിതരുമായുള്ള ഈ ബന്ധങ്ങള്‍ എന്ത് സുരക്ഷിതത്വമാണ് അവര്‍ക്കു നല്കുന്നത്?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org