ഡിജിറ്റല്‍ മീഡിയ

കുര്യന്‍ തോമസ് ചിറ്റുതറ

ഡിജിറ്റല്‍ മീഡിയയെ പോസിറ്റീവായി ഉപയോഗപ്പെടുത്തി യുവജനങ്ങളെ സഭയോട് അടുപ്പിക്കാന്‍ ഉത്സാഹം കാണിക്കണമെന്ന ലക്കം 12-ലെ ശ്രീ ആന്‍റണി ചടയംമുറിയുടെ അഭിപ്രായം കാലോചിതവും അന്വര്‍ത്ഥവുമാണ്. ഇടവകാംഗങ്ങളെ അത്യാവശ്യവിവരങ്ങള്‍ (അംഗങ്ങളുടെ ചരമവിവരം ഉള്‍ പ്പെടെ) group sms/whatsapp/email വഴി അറിയിക്കാനും ഇടവകയുടെ ഡേറ്റാബേസ് പൂര്‍ത്തിയാക്കാനും update ചെയ്യാനും കൂടി ഇവരുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇപ്പോഴും ഈ ജോലികള്‍ (ഡേറ്റാബേസ് പൂര്‍ത്തിയാക്കലും അപ്ലോഡിങ്ങും) പൂര്‍ത്തിയാക്കാത്ത ഇടവകകള്‍ ഉണ്ടെന്നാണ് അറിവ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org