എഡിറ്റോറിയല്‍

പി.ഒ. ലോനന്‍ കോന്തുരുത്തി

സത്യദീപം ലക്കം 1-ലെ "സ്വേച്ഛാധിപത്യത്തിനു ദാസ്യവേല ചെയ്യരുത്" എന്ന എഡിറ്റോറിയല്‍ സന്ദര്‍ഭോചിതവും അര്‍ത്ഥവത്തുമാണ്. ജനങ്ങള്‍ക്കു നല്ല കാലം വരുന്നെന്നു പറഞ്ഞ് അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ കൊല്ലം മൂന്നു കഴിഞ്ഞിട്ടും എന്തു നന്മയാണ് ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക ചെയ്തതെന്നു മനസ്സിലാകുന്നില്ല. അതേസമയം വന്‍കിടക്കാര്‍ തടിച്ചുകൊഴുക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org