നിരീക്ഷണത്തോട് ഐക്യദാര്‍ഢ്യത പുലര്‍ത്തുന്നു

Published on

എ.കെ.എ. റഹിമാന്‍, കൊടുങ്ങല്ലൂര്‍

ലക്കം 27 കാഴ്ചപ്പാടുകളില്‍ വെളിവാക്കിയതുപോലെ 'മതമല്ല, മനുഷ്യനാണ് തിരഞ്ഞെടുപ്പു വിഷയമാകേണ്ടതെന്ന നിരീക്ഷണത്തോട് പൂര്‍ണമായും ഐക്യദാര്‍ഢ്യത പുലര്‍ത്തുന്നു. പട്ടിണി, തൊഴിലില്ലായ്മ, പാര്‍പ്പിടമില്ലായ്മ തുടങ്ങിയ ജീവിതപ്രശ്നങ്ങള്‍ കണ്ടെത്തി പ്രചരണങ്ങള്‍ക്കു പകരം മതത്തിന്‍റെയും ജാതിയുടെയും, പള്ളിയുടെയും ക്ഷേത്രങ്ങളുടെയും പേരില്‍ സംവരണതട്ടിപ്പുകളും പ്രഖ്യാപിച്ചുകൊണ്ടു ജനങ്ങളെ നേരിടുന്ന പ്രചരണം മതേതരരാജ്യത്ത് തനി അസംബന്ധവും ജനങ്ങളെ വിഡ്ഢികളാക്കുകയുമാണു ചെയ്യുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org