മാധ്യമനിരീക്ഷണത്തോട് ഐക്യദാര്‍ഢ്യം

Published on

എ.കെ.എ. റഹ്മാന്‍, കൊടുങ്ങല്ലൂര്‍

സത്യദീപം ലക്കം 48 മുഖലേഖനം 'മാധ്യമങ്ങളില്‍ നിന്ന് സ്വതന്ത്രരാകുക' എന്ന പഠനാര്‍ഹവും വിജ്ഞാനപ്രദവുമായ ദീര്‍ഘാന്വേഷണത്തില്‍ നിന്ന് ഉരുത്തിരിയുന്നത് 'മാധ്യമങ്ങള്‍ ഒരിക്കലും ഒരു ശാപമോ വിപത്തോ അല്ല. അവ അനുഗ്രഹങ്ങളാണ്. അവയെ അനുഗ്രഹങ്ങളാക്കി മാറ്റുക എന്നതാണു ക്രിസ്തീയ മാധ്യമശുശ്രൂഷ എന്ന ലേഖകന്‍റെ വീക്ഷണത്തോടു പൂര്‍ണമായും ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നതില്‍ ആഹ്ലാദമുണ്ട്. അതത്രേ മാധ്യമധാര്‍മ്മികത.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org