ഓലിയപ്പുറത്തച്ചന്‍റെ പ്രിയതരജീവിതം

Published on

ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

ഓലിയപ്പുറത്തച്ചന്‍റെ അമ്പതു വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തിലെ അനുഭവങ്ങള്‍ വളരെ ഹൃദ്യമായിരിക്കുന്നു. ദൈവം നയിച്ച വഴികളിലൂടെ സഞ്ചരിച്ചപ്പോള്‍ അച്ചനു ലഭിച്ച ആത്മീയവും ഭൗതികവുമായ നേട്ടങ്ങള്‍ ഒരുപടി മുന്നില്‍ തന്നെയാണ്.

രോഗീശുശ്രൂഷയുടെ മഹത്ത്വമറിഞ്ഞു ദാനമായി ചികിത്സ നടത്തിവരുന്ന മേലഡൂര്‍ പള്ളിവക മിഷന്‍ ആശുപത്രിയുടെ കാരുണ്യഹസ്തത്തെക്കുറിച്ചു പരാമര്‍ശിച്ചതു കാലോചിതമായി. ആനുകാലികവാര്‍ത്തകളുടെ ഉള്ളറകളിലേക്കുള്ള അന്വേഷണങ്ങളും കണ്ടെത്തലുകളും സത്യദീപത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org