അറിവുള്ളവര്‍ വിശദീകരിക്കാമോ?

ജെയിംസ് ഐസക്, കുടമാളൂര്‍

വിവാഹവും കുടുംബജീവിതവും പ്രായപൂര്‍ത്തിയായവരുടെ സ്വന്തം താത്പര്യപ്രകാരം നടക്കുന്നു. സഭയിലെ സിനഡ് പിതാക്കന്മാര്‍ സംസ്ഥാന ഗവണ്‍മെന്‍റിനോടും കേന്ദ്ര ഗവണ്‍മെന്‍റിനോടും പൊലീസിനോടും അഭ്യര്‍ത്ഥിച്ചതുകൊണ്ടു മാത്രം അവര്‍ ആഗ്രഹിക്കുംപോലെ ഭാവി കുടുംബങ്ങള്‍ രൂപപ്പെടുകയില്ല. അതിനു മക്കളെ നേരെചൊവ്വേ വളര്‍ത്തുവാന്‍ കഴിവുള്ള മാതാപിതാക്കള്‍ വേണം. സഭാനേതൃത്വം അതിനാണു ശ്രമിക്കേണ്ടത്. കേവലം നിസ്സാര അംഗസംഖ്യയുള്ള നമ്മള്‍ ക്രൈസ്തവര്‍ നമ്മുടെ സൂനഹദോസുകളില്‍ ശബ്ദം ഉണ്ടാക്കിയാല്‍ മാത്രം ഒന്നും നേടുകയില്ല. മൊബൈല്‍ നെറ്റ്വര്‍ക്കുകളും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും കുടുംബങ്ങളെ വല്ലാതെ സ്വാധീനിച്ചുകഴിഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org