ഓര്‍മത്താരകള്‍

ജോസ്, കൂട്ടുങ്ങല്‍

2019 സെപ്തംബര്‍ 11-ലെ സത്യദീപത്തില്‍ പ്രിയ എസിന്‍റെ ഓര്‍മത്താരകളിലെ വഴിവിളക്കുകള്‍ എന്ന സ്മരണ, മനോഹരമായൊരു ചെറുകഥപോലെ അതീവ ഹൃദ്യമായി. ഫാ. അഗസ്റ്റിന്‍ തേനായന്‍റെയും തോമസ് സാറിന്‍റെയും ഇംഗ്ലീഷ് ക്ലാസ്സുകള്‍ ഒരു ശരാശരി വിദ്യാര്‍ത്ഥിനിയായ പ്രിയയെ ഇംഗ്ലീഷ് നോവലുകളുടെ ഉന്നത നിലവാരമുള്ള ഒരു വിവര്‍ത്തകയാക്കിയതില്‍ നിര്‍ണായകമായ പങ്കു വഹിച്ചു എന്നറിയുന്നതില്‍ ഏറെ സന്തോഷമുണ്ട്. അതോടൊപ്പം പ്രിയയുടെ നിശ്ചയദാര്‍ഢ്യവും ഒരു മുഖ്യഘടകമായിരുന്നു എന്ന സത്യവുമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org