വി. ബലിയിലെ പങ്കാളിത്തം

ജോസ് പാറേക്കാടന്‍, മംഗലശ്ശേരി

"കത്തോലിക്കര്‍ ഒരിക്കലെങ്കിലും ഗള്‍ഫില്‍ പോ കണം" എന്ന ശീര്‍ഷകത്തില്‍ സത്യദീപം 2017 നവംബര്‍ ജോ യുഎഇ എഴുതിയ കത്തിനു പ്രതികരണം.

നമ്മുടെ പള്ളികളിലെ വി. കുര്‍ബാന നിര്‍ജ്ജീവമാണെന്നും, എന്നാല്‍ ഗള്‍ഫിലാകട്ടെ എല്ലാവരുംതന്നെ ഉറക്കെ പ്രാര്‍ത്ഥനകള്‍ ചൊല്ലി ഗാനങ്ങള്‍ ആലപിച്ചു ഭക്തിനിര്‍ഭരമായി സജീവമായി വി. ബലിയില്‍ സംബന്ധി ക്കുന്നു എന്നും. ഞങ്ങളുടെ ഇടവകപ്പള്ളിയില്‍ ജോ വന്നിരുന്നുവെങ്കില്‍ അദ്ദേഹത്തിന് യുഎഇയില്‍ കിട്ടുന്ന അനുഭവം ലഭിക്കുമായിരുന്നു. ജോയുടെ പ്രാര്‍ത്ഥനയിലുള്ള ആത്മാര്‍ത്ഥതയെ അഭിനന്ദിക്കുന്നു. ജോ വിവരിക്കുന്ന യുഎഇയിലെ അനുഭവം കിട്ടാന്‍ ഗള്‍ഫ് വരെ പോകണമെന്നില്ല. മംഗലശ്ശേരി പള്ളിയില്‍ വന്നാല്‍ മതി; സ്വാഗതം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org