കുറേക്കൂടി സമഗ്രമായ വായനയ്ക്ക്

ജോസഫ് കൊട്ടാരം, അതിരമ്പുഴ

ഫെബ്രുവരി 27-ാം തീയതിയിലെ സത്യദീപത്തില്‍ വന്ന ഫാ. മാര്‍ട്ടിന്‍ ശങ്കുരിക്കലിന്‍റെ ലേഖനം വായിച്ചു. ധാരാളം വിദേശ മാസികകളും പുസ്തകങ്ങളും അദ്ദേഹം വായിക്കുന്നുണ്ടെന്നു മനസ്സിലായി. നല്ലതുതന്നെ. വിദേശകാര്യങ്ങളാണ് അദ്ദേഹം പ്രധാനമായും പ്രതിപാദിക്കുന്നതും.

കേരളത്തിലെയും ഇന്ത്യയിലെയും പത്രങ്ങളെ കൂടി അദ്ദേഹം വിലയിരുത്തിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. അങ്ങനെയെങ്കില്‍ കുറച്ചുകൂടി സമഗ്രമായ ഒരു ചിത്രം ലഭിക്കാനതിടയാക്കുമായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org