കാലവും കണ്ണാടിയും

Published on

സിബി മങ്കുഴിക്കരി

സത്യദീപം 50-ാം ലക്കത്തില്‍ കാലവും കണ്ണാടിയും എന്ന പംക്തിയില്‍ ലേഖകന്‍ മാര്‍ ജോസഫ് പാംപ്ലാനി തന്നെയല്ലേ എന്ന് രണ്ടു വട്ടം ഉറപ്പു വരുത്തി. കാരണം 'പീഡനം സ്റ്റേജില്‍ നടക്കുന്ന കലാപരിപാടിയല്ലല്ലോ?' എന്ന വിവാദ പരാമര്‍ശം നടത്തിയതിന്‍റെ ഉടമ തന്നെയല്ലേ ഈ തൂലികക്കാരനെന്നതു വല്ലാതെ ചിന്തിപ്പിച്ചു.

എങ്ങനെയായാലും വര്‍ത്തമാന കാലത്തെ എല്ലാ നെറികെട്ട ചെയ്തികള്‍ക്കും നേരെയുള്ള ഒരു കണ്ണാടി നോട്ടം തന്നെയായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി എന്ന സീറോ മലബാര്‍ സഭയുടെ മാധ്യമ കമ്മീഷന്‍റെ അദ്ധ്യക്ഷന്‍ കൂടിയായ ലേഖകന്‍റേത്. ഒരു വ്യക്തി ഒരേ സമയം വിവിധ മുഖങ്ങളില്‍ പ്രത്യക്ഷപ്പെടും എന്നു കൂടി ഈ ലേഖനത്തിലൂടെ അദ്ദേഹം നമ്മളെ ബോധ്യപ്പെടുത്തി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org