അഡ്വ. തോമസ് താളനാനി, ചേര്‍ത്തല
സത്യദീപം വാരികയുടെ ജൂലൈ 3-ാം തീയതിയിലെ പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന റവ. ഡോ. പയസ് മലേക്കണ്ടത്തിലിന്റെ "തോമാശ്ലീഹ കേരളത്തില്‍ വന്നിട്ടുണ്ടോ?" എന്ന ദീര്‍ഘമായ ലേഖനം പല ആവര്‍ത്തി വായിക്കുകയുണ്ടായി. വായിക്കുംതോറും നമ്മുടെ പിതാവായ തോമാശ്ലീഹായെക്കുറിച്ചുള്ള ജ്വലിക്കുന്ന ചിന്തകളാണു വായനക്കാര്‍ക്ക് അനുഭവപ്പെടുക. തോമാശ്ലീഹാ വിശ്വാസിയാണോ തൊട്ടുവിശ്വാസിയാണോ അഥവാ അവിശ്വാസിയായിരുന്നോ തുടങ്ങിയ തര്‍ക്കങ്ങളും ചര്‍ച്ചകളും സജീവമായി ഇന്നും നിലകൊള്ളുന്നു. ഈ കാലയളവില്‍ സത്യാന്വേഷിയായ ഒരു ചരിജോയി വടക്കുഞ്ചേരി, തുരുത്തിപ്പുറം
"വയോജന പരിപാലനം-ഇന്നിന്റെ ആവശ്യം" എന്ന തലക്കെട്ടില്‍ അഡ്വ. തോമസ് താളനാനി എഴുതിയ ലേഖനം കാലഘട്ടത്തിന്റെ പ്രധാന ചിന്താവിഷയമാണ്. എല്ലാവര്ക്കും അറിയാവുന്നതും എന്നാല്‍ അറിയാന്‍ പാടില്ലാത്ത വിധത്തില്‍ കണ്ണടയ്ക്കുന്നതുമായ സത്യം തുറന്ന് എഴുതുകയുണ്ടായി! കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ സര്‍ക്കാര്‍ തലങ്ങളില്‍ നിന്നോ ആവശ്യമായ പരിഗണനകള്‍ ഒന്നും ലഭിക്കാതെ ആരോടും ഒന്നും പറയാതെ വേദനകള്‍ കടിച്ചമര്‍ത്തി കഴിയുന്ന ധാരാളം വൃദ്ധജനങ്ങള്‍ നമ്മുടെ സാംസ്കാരിക കേരളത്തിലുണ്ട്.പള്ളിപ്പകെ.എം. ദേവ്, കരുമാലൂര്‍
ആദ്ധ്യാത്മികതയില്‍ അടിയുറച്ച പ്രവര്‍ത്തനമികവോടെ നാനാജാതി വിശ്വാസികളുടെ സ്നേഹാദരങ്ങളോടെ, ദേവതുല്യരായ മെത്രാപ്പോലീത്തമാര്‍ ഭരണം നടത്തിപ്പോന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ ഇന്നത്തെ അവസ്ഥ എന്താണ്? അതിന്റെ ഗമനം ഇനി എങ്ങോട്ടാണ്? അനുതപിക്കുന്ന പാപിക്കു കര്‍ത്താവ് വാഗ്ദാനം ചെയ്യുന്ന മഹത്ത്വം പഠിപ്പിക്കേണ്ടവര്‍, കോടതിയുടെ ശകാരം കേട്ടിട്ടും അനുതാപത്തിന്റെ വില മനസ്സിലാക്കുന്നില്ലെങ്കില്‍ ഹാ കഷ്ടം! അംശവടിയും ചെങ്കോലും മറ്റും അനര്‍ത്ഥത്തെ സാധൂകരിക്കാന്‍ പര്യാപ്തമല്ലെന്ന് അറിയാത്തവര്‍, കരഎ.കെ.എ. റഹ്മാന്, കൊടുങ്ങല്ലൂര്‍
സത്യദീപം ലക്കം 48 മുഖലേഖനം 'മാധ്യമങ്ങളില്‍ നിന്ന് സ്വതന്ത്രരാകുക' എന്ന പഠനാര്‍ഹവും വിജ്ഞാനപ്രദവുമായ ദീര്ഘാന്വേഷണത്തില് നിന്ന് ഉരുത്തിരിയുന്നത് 'മാധ്യമങ്ങള്‍ ഒരിക്കലും ഒരു ശാപമോ വിപത്തോ അല്ല. അവ അനുഗ്രഹങ്ങളാണ്. അവയെ അനുഗ്രഹങ്ങളാക്കി മാറ്റുക എന്നതാണു ക്രിസ്തീയ മാധ്യമശുശ്രൂഷ എന്ന ലേഖകന്റെ വീക്ഷണത്തോടു പൂര്‍ണമായും ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നതില്‍ ആഹ്ലാദമുണ്ട്. അതത്രേ മാധ്യമധാര്‍മ്മികത.ഫാ. ജോസ് വള്ളോംപുരയിടത്തില്‍ റെക്ടര്‍, ഭരണങ്ങാനം
വി. അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിന്നും സ്നേഹാശംസകളും പ്രാര്‍ത്ഥനകളും. ഈ വര്‍ഷത്തെ അല്‍ഫോന്‍സാ തിരുനാള്‍ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനു സത്യദീപം വളരെയധികം താത്പര്യമെടുത്തതില് ഞങ്ങള്‍ക്കു സന്തോഷവും നന്ദിയുമുണ്ട്. തിരുക്കര്‍മങ്ങള്‍ ഭംഗിയായി റിപ്പോര്‍ട്ട് ചെയ്തും വി. അല്‍ഫോന്‍സാമ്മയുടെ ജീവിതത്തോട് ബന്ധപ്പെട്ട സംഭവങ്ങളുടെ വിവരങ്ങള്‍ നല്‍കിയും ഫോട്ടോ ഉള്‍പ്പെടുത്തിയും സപ്ലിമെന്റ് പ്രസിദ്ധീകരിച്ചും വി. അല്‍ഫോന്‍സാമ്മയോടും തീര്‍ത്ഥാടന കേന്ദ