തോമസ് കട്ടക്കയം, പൂതംപാറ
സത്യദീപം ലക്കം 28 (19.2.20) കാലവും കണ്ണാടിയും പംക്തിയില്‍ ഫാ. സിജോ കണ്ണമ്പുഴ OM യുടെ "പള്ളിപ്രസംഗങ്ങള്‍ പ്രത്യാശ പകരട്ടെ" എന്ന ലേഖനം വളരെ പ്രസക്തവും അഭിനന്ദനീയവുമാണ്. നമ്മുടെ പല പള്ളിപ്രസംഗങ്ങളും പ്രത്യാശയല്ല നിരാശയാണ് ഇടവക ജനങ്ങളില്‍ ഉളവാക്കുന്നത്. മറുപടി പറയാന്‍ അവസരവും അനുവാദവുമില്ലാത്തതിനാല് നിസ്സഹായരായി കേള്‍വിക്കാര്‍ പലപ്പോഴും നിശ്ശബ്ദരായി കേട്ടു സഹിക്കുകയാണ്. സിജോ അച്ചന് ചൂണ്ടിക്കാണിച്ചതുപോലെ പള്ളിയിലിരിക്കുന്ന ശ്രോതാക്കളാണ്, പ്രസംഗപീഠത്തിലെ പ്രാസംഗികനേക്കാള് അറിവും വിവരവുമുള്ളഡോ. കുര്യന് മാതോത്ത്
രക്തസാക്ഷി ദേവസഹായം പിള്ള സാര്‍വത്രികസഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുവാന്‍ പോകുന്നു എന്ന വാര്‍ത്ത അത്യധികം സന്തോഷത്തോടെയാണു ഭാരതസഭ ശ്രവിച്ചത്. അതിക്രൂരമായ പീഡാസഹനത്തിനുശേഷം 1752 ജനുവരി 14-ന് തന്റെ നാല്പതാം വയസ്സിലാണ് അദ്ദേഹം വധിക്കപ്പെട്ടത്. ആ ദാരുണസംഭവം നടന്നിട്ട് 268 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. രണ്ടര ശതാബ്ദങ്ങള്‍ക്കുശേഷവും ക്രൈസ്തവവിശ്വാസികളുടെ മനസ്സില്‍ അദ്ദേഹത്തെപ്പറ്റിയുള്ള ഓര്മ പച്ചകെടാതെ നില്ക്കുന്നു.ദേവസഹായം പിള്ളയുടെ പൂജ്യശരീരം, കോട്ടാര്‍ സെന്റ് ഫ്രാന്സഫാ. ആന്റണി നരികുളം, തൃക്കാക്കര
ഫെബ്രുവരി 26-ാം തീയതിയിലെ 'സത്യദീപ'ത്തില്‍ ബഹു. തോമസ് വള്ളിയാനിപ്പുറമച്ചന്റെ "ഐക്യത്തിന്റെ സുവിശേഷവഴികള്‍" വായിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നി. ഈയുള്ളവന് വര്‍ഷങ്ങളായി ആഗ്രഹിക്കുകയും എഴുതുകയും പ്രസംഗിക്കുകയും ചെയ്തുപോരുന്ന കാര്യം പരിണതപ്രജ്ഞനായ വള്ളിയാനിപ്പുറമച്ചന് എഴുതിക്കണ്ടപ്പോള്‍ ഈ കത്തെഴുതാന്‍ ഉള്‍പ്രേരണയുണ്ടായി. അച്ചന് എഴുതിയപോലെ, 'ലിറ്റര്‍ജി മനുഷ്യനുവേണ്ടിയാണ്; മനുഷ്യന് ലിറ്റര്ജിക്കുവേണ്ടിയല്ല'. (കര്‍ദ്ദിനാള്‍ ബാപ്റ്റിസ്റ്റ മൊന്തീനി - പിന്നീട് പോള്‍ ആറാമന്‍ മാര്പജോസ് പോളയ്ക്കല്‍, പുത്തന്‍കുരിശ്
തിരുനാളുകള്‍ പലയിടത്തും ഭക്തിയുടെ വിരോധാഭാസങ്ങളായി മാറിയിരിക്കുകയാണ്. ഈ വിരോധാഭാസത്തില്‍ നിന്നു ശരിയായ പാതയിലേക്കുള്ള വഴി ദുര്‍ഘടമാണ്. ഇടവകയുടെ നടത്തിപ്പിനു വൈദികരോടൊപ്പം അല്മായ ശുശ്രൂഷകര്‍ നല്ല നേതൃത്വശൈലിയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യം നമ്മുടെ സഭയിലുണ്ട്. അതെന്നും നിലനില്ക്കേണ്ടതുമാണ്. എന്നാല്‍ അങ്ങനെയുള്ളവരില്‍ ചിലര്‍ ബാഹ്യാഘോഷങ്ങള്ക്കുവേണ്ടി ശക്തമായി വാദിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ എതിര്‍ത്തു ലൗകികതയ്ക്കു വേണ്ടി നിലകൊള്ളുകയും ചെയ്യുന്നത്പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍
ഒരിക്കല്‍കൂടി ഈസ്റ്ററിനു മുന്നോടിയായിട്ടുള്ള നോമ്പുകാലം എത്തിയിരിക്കുകയാണ്, അതോടൊപ്പം ഉപവാസവും അനുതാപകാലവും. യേശു ക്രിസ്തു പരസ്യജീവിതത്തിനു മുന്നോടിയായി അനുഷ്ഠിച്ച ഭക്ഷണമില്ലാത്ത 40 ദിവസത്തെ ഉപവാസത്തെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്. എന്നാല്‍ സഭയില്‍ ഏ.ഡി. 325 ലെ നിഖ്യാ സൂനഹദോസില്‍ വച്ചാണ് ഔദ്യോഗികമായി നോമ്പാചരണം ആരംഭിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.പൗരസ്ത്യ സഭകളിലും പാശ്ച്യാത്യ സഭകളിലും വ്യത്യസ്ത രീതികളിലാണ് ഇവ അനുഷ്ഠിച്ചു പോന്നിരുന്നത്. കാലക്രമത്തില്‍ തീവ്രത കുറഞ്ഞെങ്കി