പി.ആര്. ജോസ്, ചൊവ്വൂര്‍
സീറോ-മലബാര്‍ സഭയിലെ ചില പള്ളികളില്‍ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന ദിവ്യബലിക്കുശേഷം ചൊല്ലുന്നതായി കാണുന്നു. എന്നാല്‍ ദിവ്യ ബലിയിലെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയില്‍ വൈദികരെയും സമര്പ്പിതരെയുംകുറിച്ചു പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ. അതിനാല്‍ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കുമായുള്ള പ്രാര്‍ത്ഥന ദിവ്യബലി തുടങ്ങുന്നതിനുമുമ്പോ മറ്റു തിരുക്കര്മങ്ങള്ക്കിടയിലോ ചൊല്ലുന്നതല്ലേ അഭികാമ്യം?