Latest News

സത്യദീപം ഓണ്‍ലൈന്‍ മരിയന്‍ ക്വിസ് 2020 – No. 25

നാലാം ഘട്ടം (നാലാം ആഴ്ച) നാലാം ദിവസം
Weekly prize: 1000 രൂപ വീതം മൂന്ന് പേര്‍ക്ക് 
Monthly Prize: 5000 രൂപ വീതം മൂന്നു പേര്‍ക്ക് 
ആഴ്ചയില്‍ മുഴുവന്‍ മുടങ്ങാതെ പങ്കെടുക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍…
മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന സ്ഥലത്ത് തങ്ങളുടെ പേര്, ഇടവക, സ്ഥലം, വാട്‌സാപ്പ് നമ്പര്‍ എന്നിവ കൃത്യമായും എല്ലാ ദിവസവും ഒരുപോലെ പൂരിപ്പിക്കേണ്ടതാണ്. മേല്പറഞ്ഞ വിവരങ്ങള്‍ ആദ്യദിവസം നല്കിയ പോലെ തന്നെ എല്ലാ ദിവസവും (മത്സരത്തിന്റെ അവസാന ദിവസം വരെ) പൂരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

ഉത്തരങ്ങള്‍ അതാത് ദിവസം തന്നെ Submit ചെയ്യേണ്ടതാണ്.