മതനേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ പ്രശംസ

Published on

സംസ്ഥാനത്ത് കോവിഡ്-19 നിയന്ത്രണങ്ങള്‍ പാലിക്കാനും പ്രാവര്‍ത്തികമാക്കാനും സഹകരിച്ച മതനേതാക്കളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചു. ക്രൈസ്തവ-മുസ്ലിം-ഹൈന്ദവ ആരാധനാലയങ്ങള്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കത്തോലിക്കാ സഭയുടെ പിന്തുണ അറിയിച്ച മതമേലധ്യക്ഷന്മാരെ അഭിനന്ദിച്ച മുഖ്യമന്ത്രി കോവിഡ് വ്യാപനത്തിനെതിരെ കെസിബിസി സ്വീകരിച്ച നടപടികളെ ശ്ലാഘിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org