കാരുണ്യ പൂക്കളം

കാരുണ്യ പൂക്കളം
Published on
ഫോട്ടോ അടിക്കുറിപ്പ്:അത്തപൂക്കളത്തിന് സമീപം ഇടവക വികാരി ഫാ. ജൂഡോ മൂപ്പശ്ശേരിക്കൊപ്പം പതിമൂന്നാം ക്ളാസിലെ കുട്ടികള്‍

ചാത്തനാട് തിരുക്കുടുംബ ദേവാലയത്തിലെ വചനനികേതന്‍ മതബോധന കേന്ദ്രത്തിലെ പതിമൂന്നാം ക്ലാസിന്റെ നേതൃത്വത്തില്‍ കാരുണ്യ പൂക്കളം ഒരുക്കി. ഇരുപതു കുടുംബങ്ങള്‍ക്ക് ഓണം ആഘോഷിക്കുവാന്‍ ആവശ്യമുള്ള പച്ചക്കറിയും അനുബന്ധ സാധങ്ങളും ഉപയോഗിച്ചാണ് അത്തപൂക്കളം ഒരുക്കിയത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org