മൗണ്ട് സെന്‍റ് തോമസില്‍ ജൂബിലിസംഗമം നടത്തി

മൗണ്ട് സെന്‍റ് തോമസില്‍ ജൂബിലിസംഗമം നടത്തി
Published on: 

സീറോ മലബാര്‍ സഭയുടെ ക്ലര്‍ജി കമ്മീഷന്‍റെ നേതൃത്വത്തില്‍ ജൂബിലിസംഗമം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്നു. പൗരോഹിത്യത്തിന്‍റെ അമ്പതും ഇരുപത്തിയഞ്ചും വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വൈദികര്‍ ഒത്തുചേര്‍ന്ന ജൂബിലിസംഗമം ക്ലര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്‍റണി കൊള്ളന്നൂര്‍, കമ്മീഷന്‍ സെക്രട്ടറി ഫാ. ജിമ്മി കര്‍ത്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org