വെണ്ണല മോഹന്‍ ട്രീസ ജോര്‍ജുകുട്ടിയുടെയും ആനിയമ്മയുടെയും മുഖത്തു നോക്കി നില്‍ക്കുകയാണ്. അവള്‍ക്ക് എന്താണു പറയാനുള്ളതെന്ന് അവര്‍ ചോദിച്ചില്ല. പക്ഷേ, ആ മൗനം തന്നെ ഒരു ചോദ്യചിഹ്നമാകുകയായിരുന്നു. “ഞാന്‍ ഈ വീടുവിട്ടു പോകാനാ
കാവ്യദാസ് ചേര്‍ത്തല “കരയാതെ മകളേ, ഇങ്ങനെ കരഞ്ഞാല്‍ എന്റെ കുഞ്ഞ് ദീനം വന്നു കെടപ്പിലാകും” – അമ്മ സീതയെ സമാധാനിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. “ദീനം വന്നു ഞാന്‍ ചത്തോട്ടെ. എന്നോട് അച്ഛന് ഇച്ചിരിപോലും ഇഷ്ടമില്ല
കാവ്യദാസ് ചേര്‍ത്തല “എടാ, ചെക്കാ നീ പോണ വഴിക്കു കുറച്ചു മീന്‍ വാങ്ങി എന്റെ വീട്ടില്‍ കൊടുത്തേക്ക്” – ജൂബ്ബാക്കീശയില് നിന്നു പണമെടുത്തു മുതലാളി ശശാങ്കനു നല്കി. അറച്ചറച്ചാണ് അവന് പണം വാങ്ങിയത്. അദ്ധ്വാനിച്ച് ആത്മാ
വെണ്ണല മോഹന്‍ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ തോമസ് ആശുപത്രി വിട്ടു. പക്ഷേ, ഡോക്ടര്‍ പ്രത്യേകം പറഞ്ഞു: “മനസ്സിനിനിയും ഒരു ആഘാതം വരാന്‍ ഇടവരുത്തരുത്. അങ്ങനെ വന്നാല്‍ കാര്യങ്ങള്‍ മറ്റൊന്നാകും; അറിയാമല്ലോ.” ജോര്‍ജുകുട്ടിയും
വെണ്ണല മോഹന്‍ ആഗ്നസ്സിന്റെ ഫോണ്‍ നമ്പററിയാവുന്ന അയല്‍വാസി ആഗ്നസ്സിനെ വിളിച്ചു. ആളില്ലാസമയത്ത് ഒരാള്‍ വന്നിരിക്കുന്നെന്നും കുഞ്ഞിനെ എടുത്തുകൊണ്ടു ട്രീസയെ ആശ്വസിപ്പിക്കുന്നുവെന്നുമൊക്കെ അയാള്‍ പറഞ്ഞു. ആഗ്നസ്സ് നടുങ
വെണ്ണല മോഹന്‍ “ഇപ്പോ എന്തായി? ഞാന്‍ പറഞ്ഞതിനു വല്ല തെറ്റും ഉണ്ടോ?” – പീറ്ററിന്റെ വാക്കുകള്‍ക്കു മുന്നില്‍ എല്ലാവരും നിശ്ശബ്ദരായി. എന്നും ട്രീസയ്ക്കുവേണ്ടി വാദിച്ചിരുന്ന അമ്മച്ചിയും മൗനം പൂണ്ടു. “എന്നാലും ഇത്രേം
കാവ്യദാസ് ചേര്‍ത്തല “എഴുന്നേറ്റ് നില്‍ക്കെടോ. കഴിഞ്ഞ രണ്ടു ദിവസം താനെവിടെയായിരുന്നു. തോന്നുമ്പം വരാനും തോന്നുമ്പം പോകാനും ഇതെന്നാ വല്ല കാലിച്ചന്തയുമാണോ? ലീവ്ലെറ്റര്‍ കൊണ്ടുവന്നിട്ടുണ്ടോ?” – സക്കറിയാമാഷ് ദേഷ്യംകൊണ
കാവ്യദാസ് ചേര്‍ത്തല “അമ്പിളീ ദേ നോക്ക് ഒരു മയില്‍ ദേ ആ മരക്കൊമ്പിലിരിക്കണൂ…” സീത കൈ ചൂണ്ടിയിടത്തേയ്ക്ക് അമ്പിളി സൂക്ഷിച്ചുനോക്കി. ഇലവുമരത്തിന്റെ താഴത്തെ കൊമ്പില്‍ ഒരു മയില്‍! ഹായ് എന്തു ഭംഗിയാണ് ഇതിന്. അവള്‍ക്കു ത
യുവക്ഷേത്ര കോളേജിൽ ജി.എസ്.ടി സെമിനാർ.
വനിതകൾക്ക് തയ്യൽ പരിശീലനവും തയ്യൽ മെഷിൻ വിതരണവും