വെണ്ണല മോഹന്‍ കാര്യങ്ങള്‍ കേട്ടപ്പോള്‍ അമ്മച്ചി പൊട്ടിത്തെറിച്ചു. “ഇവനെന്നാ പറ്റി? ഇതെന്തോന്നിന്റെ കുഴപ്പമാണ്.” നീന മുറപടിയൊന്നും പറയാതെ തലകുനിച്ചിരുന്നു. അവളും അതുതന്നെയാണ് ആലോചിച്ചത്. പീറ്ററിന് എന്താണു സംഭവിച്ച
ഗിഫു മേലാറ്റൂര്‍ ഹാന്‍സിന് ഒന്നും മനസ്സിലായില്ല. “മരതകത്താഴ്വരയിലെ രാജ്ഞിയോ?” “ഹാന്‍സ്, അമ്പരക്കേണ്ടതില്ല. ഇവിടെ ഇങ്ങോട്ടൊന്ന് നോക്കൂ.” എവിടുന്നാണ് ശബ്ദം? ജീവനറ്റ കുഞ്ഞാടിന്റെ ശരീരമാണു പ്രകാശത്തിന്റെ ഉറവിടം. വി
വെണ്ണല മോഹന്‍ ഞായറാഴ്ച! അമ്മച്ചീം പീറ്ററും ആദ്യത്തെ കുര്‍ബാനയില്‍ത്തന്നെ പങ്കെടുത്തു വീട്ടിലെത്തി. നീനയും ക്ലീറ്റസും കുട്ടികളും അവരുടെ ഇടവകപള്ളിയില്‍ പോയി തിരിച്ചെത്തി. “നമുക്കിന്നു പോകണ്ടായോ…?”- ക്ലീറ്റസിനെ ഓര്
വെണ്ണല മോഹന്‍ പതിവില്ലാതെ കയറിച്ചെന്ന പീറ്ററിനെ കണ്ടപ്പോള്‍ സഹോദരി നീനയ്ക്ക് അതിശയം തോന്നി. അങ്ങനെ നീനയുടെ വീട്ടിലേക്കു ചെല്ലാറുള്ള ആളൊന്നുമല്ല പീറ്റര്‍. വല്ല ആവശ്യവുമുണ്ടെങ്കില്‍ ചെല്ലും; അതുതന്നെ അപൂര്‍വം. പരമാവധി അ
ഗിഫു മേലാറ്റൂര്‍ തൂവെള്ള രോമത്തില്‍ ചോരപ്പൂക്കള്‍ അരികു തീര്‍ത്ത കുഞ്ഞാടിന്റെ ചലനമറ്റ ശരീരം നോക്കി ഹാന്‍സ് വിതുമ്പി. തന്റെ നശിച്ച ഉറക്കമാണു ചതിച്ചത്. ഒരു കുരുന്നു ജീവന് താന്‍ മൂലം… ആട്ടിന്‍പറ്റത്തെ ഹാന്‍സ് സ്വന്തം
ഗിഫു മേലാറ്റൂര്‍ ആടുകളുടെ ഉച്ചത്തിലുള്ള നിലവിളി താഴ്വരയില് പ്രതിധ്വനിച്ചു. ഒരു ഓക്കുമരച്ചുവട്ടില്‍ മയക്കത്തിലായിരുന്ന ഹാന്‍സ് പൊടുന്നനെ കണ്ണു തുറന്നു. “ങേ…” – ഹാന്‍സ് പിടഞ്ഞെറീറ്റു. ദൈവമേ സമയം സന്ധ്യയായിരിക്കു
വെണ്ണല മോഹന്‍ സ്ഫടി എടുത്ത് നൂലില്‍ നിര്‍ത്തി – സ്ഫടി ഓരോ കളങ്ങളിലേക്ക് ആടി. പിന്നീട് ഒരു കളത്തിനു മുന്നില്‍ ചലനം നിലച്ചുനിന്നു. സ്ഫടിക ജ്യോതിഷക്കാരന് എന്തോ അര്‍ത്ഥംവച്ചു ചിരിച്ചു. വ്യവച്ഛേദിച്ചെടുക്കാനാകാത്ത ഭാവവ്യ
വെണ്ണല മോഹന്‍ ഒരു നിമിഷത്തെ വല്ലായ്മയ്ക്കുശേഷം ട്രീസ ചോദിച്ചു: “അതെന്താ അങ്ങനെ പറഞ്ഞത്?” “അല്ല; പല പാപങ്ങളും ഏറ്റുപറയാന്‍ നല്ലത് ഇങ്ങനെ കന്യാസ്ത്രീകളൊക്കെ വരുമ്പോഴല്ലേ”- പീറ്റര്‍ പതിവിനു വിപരീതിമായി വഴുതി മാറാതെ
വൈദികരും സമര്‍പ്പിതരും ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
ഭിന്നശേഷിക്കാർക്കായി നേതൃ പരിശീലന ക്യാമ്പ്