പലവ്യഞ്ജന കിറ്റ് നല്കി

പലവ്യഞ്ജന കിറ്റ് നല്കി
Published on

പുത്തന്‍പീടിക: സെന്റ് ആന്റണീസ് പളളി ഇടവകയില്‍ കോവിഡ് വൈറസിന്റെ വ്യാപനവുമായി ലോക്ഡൗണില്‍ കഴിയുന്ന ഇടവകയിലെ കുടുംബങ്ങള്‍ക്ക് പലവ്യജ്ഞന കിറ്റ് വികാരി ഫാ. റാഫേല്‍ താണ്ണിശ്ശേരി കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനര്‍ ആന്റോ തൊറയന് കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org