‘സാന്താള്‍’ അപ്പസ്തോലന് അന്ത്യാഞ്ജലി

‘സാന്താള്‍’ അപ്പസ്തോലന് അന്ത്യാഞ്ജലി

പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ വിശേഷിച്ച് പശ്ചിമ ബംഗാളിലെയും ജാര്‍ഘണ്ടിലെയും സാന്താള്‍ വിഭാഗക്കാര്‍ക്കിടയില്‍ മിഷനറിയായി സേവനം ചെയ്ത് അവരുടെ ഉന്ന മനത്തിനായി ജീവിതം സമര്‍പ്പിച്ച ഫാ. റിച്ചാര്‍ഡ് ജോ അന്തരിച്ചു. തമിഴ്നാട്ടിലെ സ്വദേശമായ കന്യാകുമാരിയില്‍ ഏപ്രില്‍ 13 ന് തന്‍റെ പൗരോഹിത്യത്തിന്‍റെ 40-ാം വാര്‍ഷിക ദിനത്തിലാണ് ഫാ. ജോ നിത്യതയിലേക്കു വിളിക്കപ്പെട്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org