Latest News
|^| Home -> Suppliments -> Baladeepam -> ഓർമയിൽ സൂക്ഷിക്കാൻ

ഓർമയിൽ സൂക്ഷിക്കാൻ

Sathyadeepam

* ആലോചനാശീലമുള്ളവര്‍ നിശ്ശബ്ദത പാലിക്കുന്നു (സുഭാ. 11;12)

* സൗമ്യമായ മറുപടി ക്രോധം ശമിപ്പിക്കുന്നു (സുഭാ. 16:1).

* ക്ഷമാശീലന്‍ കരുത്തനേക്കാളും, മനസ്സിനെ നിയന്ത്രിക്കുവാന്‍ നഗരം പിടിച്ചെടുക്കുന്നവനേക്കാളും ശ്രേഷ്ഠനാണ് (സുഭാ. 16:32).

* തെറ്റു പൊറുക്കുന്നവന്‍ സ്നേഹം നേടുന്നു. കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നവന്‍ സ്നേഹിതനെ പിണക്കിയകറ്റുന്നു (സുഭാ. 17:9).

* ഭോഷത്തെ ആവര്‍ത്തിക്കുന്നവന്‍ ഛര്‍ദ്ദിച്ചതു ഭക്ഷിക്കുന്ന നായയെപ്പോലെയാണ്.

* മധുരമൊഴി സ്നേഹിതന്മാരെ ആകര്‍ഷിക്കുന്നു (പ്രഭാ. 6:5).

* എല്ലാവരോടും എല്ലാം തുറന്നു പറയരുത്; അതു നിന്‍റെ സന്തോഷം കെടുത്തിയേക്കാം (പ്രഭാ. 8:9).

* ഭോഷന്‍റെ മനസ്സ് വായിലും ബുദ്ധിമാന്‍റെ വായ മനസ്സിലുമാണ് (പ്രഭാ. 23:26).

Leave a Comment

*
*