ലൊസ്സർവത്തോരെ റൊമാനോ

1. കത്തോലിക്കാസഭയുടെയും മാര്‍പാപ്പയുടെയും ഔദ്യോഗിക ദിനപത്രം?
– ലൊസ്സര്‍വാത്തോരെ റോമാനോ

2. ലൊസ്സര്‍വാത്തോരെ റോമാനോയുടെ ആദ്യപ്രതി പുറത്തിറങ്ങിയത്?
– 1861 ജൂലൈ 1

3. ലൊസ്സര്‍വാത്തോരെ റോമാനോ എന്ന പദത്തിന്‍റെ അര്‍ത്ഥം?
– റോമന്‍ നിരീക്ഷകന്‍.

4. ഏതു മാര്‍പാപ്പയുടെ കാലത്താണു ലൊസ്സര്‍വാത്തോരെ റോമാനോ ആരംഭിച്ചത്?
– ഒമ്പതാം പീയൂസ് മാര്‍പാപ്പ (1861).

5. ലൊസ്സര്‍വാത്തോരെ റോമാനോയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും സഭയുടെ ഔദ്യോഗിക ദിനപത്രമായി അതിനെ മാറ്റുകയും ചെയ്ത പാപ്പ?
– ലെയോ പതിമൂന്നാമന്‍ (1885).

6. വത്തിക്കാന്‍ ദിനപത്രം ഭാരതത്തില്‍ മുദ്രണം ചെയ്യപ്പെടുന്നത് ആരുടെ നേതൃത്വത്തില്‍?
– തിരുവനന്തപുരത്തെ കോട്ടണ്‍ ഹില്ലിലുള്ള കര്‍മ്മലീത്താ സന്ന്യാസവൈദികരുടെ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org