യഹൂദരുടെ 613 കല്പനകള്‍

യഹൂദരുടെ 613 കല്പനകള്‍
Published on

ദൈവം മോശയ്ക്കു 10 കല്പനകള്‍ മാത്രമേ നല്കിയിരുന്നുള്ളുവെന്ന് ബൈബിള്‍ പറയുന്നുണ്ട്. പക്ഷേ, യഹൂദര്‍ അവയില്‍ നിന്നും 613 കല്പനകള്‍ വികസിപ്പിച്ചെടുത്തു. അവയില്‍ 248 എണ്ണം ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ചുള്ള കല്പനകളും 365 എണ്ണം ചെയ്യരുതെന്നു കല്പിക്കുന്ന പ്രമാണങ്ങളുമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org