അര്‍ണോസ് പാതിരി

അര്‍ണോസ് പാതിരി

1. അര്‍ണോസ് പാതിരി ഏത് രാജ്യക്കാരനായിരുന്നു? – ജര്‍മ്മനി

2. അര്‍ണോസ് പാതിരിയുടെ യഥാര്‍ത്ഥ പേര്? – ജോണ്‍ ഏര്‍ണസ്റ്റസ് ഹാങ്സല്‍ഡന്‍

3. അര്‍ണോസ് പാതിരി കേരളത്തില്‍ വന്ന വര്‍ഷം ഏത്, എവിടെയാണ് താമസിച്ചത്? – 1699-ല്‍, അമ്പഴക്കാട്ട് ഈശോസഭക്കാരുടെ ആശ്രമത്തില്‍

4. അര്‍ണോസ് പാതിരിയുടെ ആദ്യത്തെ കൃതി ഏത്? – ചതുരന്ത്യം

5. അര്‍ണോസ് പാതിരി മണിപ്രവാള രീതിയില്‍ എഴുതിയ പ്രസിദ്ധമായ കൃതി ഏത്? – മിശിഹാചരിത്രം പുത്തന്‍പാന

6. കന്യാമറിയത്തിന്‍റെ ചരിത്രത്തെപ്പറ്റി അര്‍ണോസ് പാതിരി എഴുതിയ കൃതി ഏത്? – ഉമ്മാപര്‍വ്വം

7. 'തന്‍റെ സമകാലികരേക്കാള്‍ വ്യുല്‍പ്പത്തി സമ്പാദിച്ച ഒരു സാക്ഷാല്‍ സംസ്കൃത പണ്ഡിതന്‍, ഈ വിശേഷണം ആരെപ്പറ്റിയുള്ളതാണ്? – അര്‍ണോസ് പാതിരി

8. റോമായില്‍ മുദ്രിതമായ കൃതികളില്‍ അര്‍ണോസ് പാതിരിയുടെ നാമം എന്ത്? – ഏര്‍ണസ്തൂസ് ഹാന്‍ ക്ലല്‍ഡന്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org