ബൈബിളില്‍….

ബൈബിളില്‍….

— ഏറ്റവും നീളം കൂടിയ അദ്ധ്യായം: സങ്കീര്‍ത്തനം 119 – 176 വാക്യങ്ങള്‍

— ഏറ്റവും നീളം കുറഞ്ഞ അദ്ധ്യായം: സങ്കീര്‍ത്തനം 117 – 2 വാക്യങ്ങള്‍

— ഏറ്റവും നീളം കൂടിയ പുസ്തകം: സങ്കീര്‍ത്തനം 2461 വാക്യങ്ങള്‍

— ഒരു അദ്ധ്യായം മാത്രമുള്ള പുസ്തകങ്ങള്‍ : ബൊദിയ, ഫിലെമോന്‍, 3 യോഹന്നാന്‍, യൂദാസ്

— ഏറ്റവും നീളം കുറഞ്ഞ പുസ്തകം : 3 യോഹന്നാന്‍ – മൂലത്തില്‍ 219 വാക്കുകള്‍

— ഏറ്റവും നീളം കൂടിയ വാക്യം : എസ്തേര്‍ 8:9

— ഏറ്റവും നീളം കുറഞ്ഞ വാക്യം : യോഹന്നാന്‍ 11:35

— ഏറ്റവും നീളമുള്ള വാക്ക് (മൂലത്തില്‍) : മാഹെര്‍ഷലാല്‍ഹഷ്ബസ് – ഏശയ്യാ 8:1

— പുതിയ നിയമത്തിലെ ഏറ്റവും വലിയ പുസ്തകം : ലൂക്കാ

— പഴയ നിയമത്തിലെ ഏറ്റവും ചെറിയ പുസ്തകം : ഒബാദിയ

— ഏറ്റവും ആദ്യം പുസ്തകരൂപത്തില്‍ എഴുതപ്പെട്ട ഭാഗം : ആമോസ്

— ഏറ്റവും അവസാനം എഴുതപ്പെട്ട പുസ്തകം : വെളിപാട്

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org