ബൈബിള്‍ നാമങ്ങളുടെ അര്‍ത്ഥങ്ങള്‍

റബി, റാബോനി   –   എന്‍റെ ഗുരു

റാക്കാ   –   വിലയില്ലാത്ത, ഒന്നിനും കൊള്ളാത്ത

റെയ്ച്ചല്‍   –   പെണ്‍ ചെമ്മരിയാട്

റഗുവേല്‍   –   ദൈവത്തിന്‍റെ ആട്ടിടയന്‍

റാഹാബ്  –  വലിയ, വിശാലമായ

റെബേക്ക  –  സൗന്ദര്യത്താല്‍ വേലികെട്ടി സുരക്ഷിതമാക്കിയ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org