ബൈബിൾ പദങ്ങളുടെ അർത്ഥം

ബൈബിൾ പദങ്ങളുടെ അർത്ഥം

— സാമുവേല്‍: കര്‍ത്താവിനോട് ചോദിച്ചു വാങ്ങിയവന്‍

— സെഫാനിയ: ദൈവരഹസ്യം

— സിനഗോഗ്: യോഗം, കൂട്ടം

— മിശിഹാ: അഭിഷിക്തന്‍

— ഷാലോം: സമാധാനം

— ഹോസാന: ഞങ്ങളെ രക്ഷിക്കണമേ

— റബ്ബി: ഗുരു

— ഇസഹാക്ക്: ദൈവം ചിരിക്കുന്നു

— എമ്മാനുവേല്‍: ദൈവം നമ്മോടുകൂടെ

— എസക്കിയേല്‍: ദൈവം ശക്തിപ്പെടുന്നു

— കിബ്റോത്ത്: ദുരാഗ്രഹികളുടെ ശ്മശാനം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org