കാറ്റിക്കിസം ക്വിസ്

കാറ്റിക്കിസം ക്വിസ്
  •  മാര്‍പാപ്പ, കര്‍ദ്ദിനാള്‍, മെത്രാന്‍, വൈദികന്‍ എന്നിവരുടെ തൊപ്പികളുടെ നിറം – യഥാക്രമം വെളുപ്പ്, ചുവപ്പ്, റോസ് നിറം, കറുപ്പ്.
  • ഏഷ്യയിലെ ഏക കത്തോലിക്കാ രാജ്യം – ഫിലിപ്പൈന്‍സ്
  • ചന്ദ്രനിലെ ഏറ്റവും വലിയ കുഴി ഒരു ഈശോസഭാ വൈദികന്റെ പേരിലാണറിയപ്പെടുന്നത്. ഈ വൈദികന്റെ പേര് – ഫാ. ക്രിസ്റ്റഫര്‍ ക്ലാവിയൂസ് എസ്‌ജെ
  • ഭാരതീയനായ ആദ്യ മെത്രാപ്പോലീത്ത – കണ്ടത്തില്‍ മാര്‍ അഗസ്തിനോസ്
  • രാഷ്ട്രത്തലവന്മാര്‍ പോലുള്ള അതിവിശിഷ്ടാതിഥികള്‍ക്ക് മാത്രം നല്കാറുള്ള ഫിലാഡെല്‍ഫിയ സ്റ്റേറ്റിന്റെ ബഹുമതിയായ അമേരിക്കന്‍ ദേശീയ പതാകയും കീര്‍ത്തിപത്രവും ലഭിച്ച കേരളത്തില്‍ നിന്നുള്ള ആദ്യ മെത്രാപ്പോലീത്ത – കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍
  • ബീഹാറിലെ ദളിത് ഗ്രാമങ്ങളില്‍ നടത്തിവരുന്ന സാമൂഹ്യസേവനത്തിന് 2006-ല്‍ പത്മശ്രീ അവാര്‍ഡ് ലഭിച്ച മലയാളി കന്യാസ്ത്രീ – സിസ്റ്റര്‍ സുധ
  • വിശുദ്ധപദ പ്രഖ്യാപനത്തിന്റെ വിവിധ പദവികള്‍ – ദൈവദാസന്‍, ധന്യന്‍, വാഴ്ത്തപ്പെട്ടവന്‍, വിശുദ്ധന്‍
  • ആംഗ്ലിക്കന്‍ സഭയിലെ ആദ്യത്തെ ഇന്ത്യന്‍ ആര്‍ച്ച്ഡീക്കന്‍ – ആര്‍ച്ച്ഡീക്കന്‍ കെ. കോശി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org