ക്രൈസ്തവ പ്രതീകങ്ങള്‍

ക്രൈസ്തവ പ്രതീകങ്ങള്‍

സമാധാനത്തിന്‍റെ ചിഹ്നമായ ഒലിവിന്‍ ശിഖരങ്ങളാല്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ് ഈ മോണോഗ്രാം. പ്രാചീനകാലങ്ങളില്‍ മുറിവുകള്‍ സുഖപ്പെടുത്തുന്നതിന് ഒലിവെണ്ണ ഉപയോഗിച്ചിരുന്നു എന്ന കാര്യം ശിഖരങ്ങളില്‍ പറ്റിപ്പിടിച്ചുനില്ക്കുന്ന ഒലിവിന്‍ കായ്കള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കന്യകാമറിയത്തില്‍ നിന്നു ജനിച്ച ക്രിസ്തു പാപത്താല്‍ ഉളവാക്കപ്പെട്ട ലോകത്തിന്‍റെ മുറിവുകള്‍ സുഖപ്പെടുത്തുന്നു എന്ന സൂചനയാണ് ഇതു നല്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org