ജയനാരായണന്‍, തൃക്കാക്കര
ഹാപ്പി ക്രിസ്തുമസ് രാത്രിയല്ലേ
മാനം തുറക്കുന്ന രാത്രിയല്ലേ
വിണ്ണിന് കനിവുകള്‍ മണ്ണിന്മാറില്
മഞ്ഞായ്പ്പൊഴിയുന്ന രാത്രിയല്ലേ
മാലാഖ പാടുന്ന രാത്രിയല്ലേ
മാനുഷര്‍ വാഴ്ത്തുന്ന രാത്രിയല്ലേ
പള്ളിക്കുരിശിന്റെ താഴേ പ്രാവുകള്‍
സ്തോത്രങ്ങള്‍ ചൊല്ലുന്ന രാത്രിയല്ലേ
ആടിപ്പാടി സാന്തയും കൂട്ടരു-
മാമോദമേറ്റുന്ന രാത്രിയല്ലേ?