ക്രിസ്തീയ ധൈര്യം

യേശുക്രിസ്തുവിനെ പരിചയപ്പെടുന്ന വിശ്വാസികളില്‍ പലര്‍ക്കും ക്രിസ്തുവിനെ സമീപിക്കാനും പിന്നീടു അനുഗമിക്കാനും പ്രത്യേക ധൈര്യം ലഭിക്കാറുണ്ട്. നാം ഈ സംഭവത്തില്‍ കണ്ടുമുട്ടുന്ന സിനഗോഗധികാരി അതില്‍പ്പെടും. യേശുവിന്‍റെ അടുത്ത് ഒരു സഹായത്തിനായി വന്നാല്‍, യേശുവിന്‍റെ ദിവ്യശക്തിയില്‍ വിശ്വസിക്കുന്നുവെന്നു പരസ്യമായിപ്പറഞ്ഞാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെല്ലാം നേരിടാന്‍ ഒരുങ്ങിയാകണമല്ലോ അദ്ദേഹം യേശുവിന്‍റെ അടുത്തെത്തിയത്. അരിമത്തിയക്കാരന്‍ ജോസഫ്, നിക്കദേമൂസ്, വി. പൗലോസ് തുടങ്ങി പലരും ഈ ഗണത്തില്‍പ്പെടും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org